ഞാന്‍ ഈ ബ്ലോഗ് തല്കാലം നിര്‍ത്തുകയാണ്. ഇനിയുള്ള പാചക കുറിപ്പുകള്‍ എന്റെ തന്നെ മറ്റൊരു ബ്ലോഗില്‍ നിങ്ങള്‍ക്ക് കാണാം. ദയവായി എന്റെ ഇംഗ്ലീഷ് ബ്ലോഗ് സന്ദര്‍ശിക്കുക. ഇതുവരെയുള്ള നിങ്ങളുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി. വീണ്ടും കാണാമെന്ന ശുഭ പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം മിനു.
ബ്ലോഗ് ലിങ്ക് താഴെ കൊടുക്കുന്നു.